സർക്കാരിന്റെ നാല് വർഷങ്ങൾ അഴുമതി നിറഞ്ഞതാണെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിന് മുന്നിൽ മണ്ണ് പായസം വെച്ച് പ്രതിഷേധിക്കുന്നു