മ്യൂണിക് : ജർമ്മൻ ബുണ്ടസ്ലിഗയുടെ തിരിച്ചുവരവിലെ രണ്ടാം മത്സരത്തിലും വിജയിച്ച് ബയേൺ മ്യൂണിക് ഒന്നാംസ്ഥാനത്ത് തുടരുന്നു. കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ 5-2 നാണ് ബയേൺ എയ്‌ൻട്രാൻക്ടിനെ തോൽപ്പിച്ചത്. 27 മത്സരങ്ങളിൽനിന്ന് 61 പോയിന്റാണ് ബയേണിനുള്ളത്.