കൊച്ചി : 17 കാരനായ അറ്റാക്കിംഗ് മിഡ്ഫീൽഡർ ഗിവ്‌സൺ സിംഗ് പുതിയ സീസണിൽ കേരള ബ്ളാസ്റ്റേഴ്സിനായി കളിക്കും. ഐ ലീഗിൽ ഇന്ത്യൻ ആരോസിനായി കളിക്കുകയായിരുന്നു ഗിവ്‌സൺ.