sslc

പരീക്ഷയ്ക്ക് മുൻപൊരു പരീക്ഷണം ... തിരുവനന്തപുരം ജഗതി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ദി ഡെഫിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥികളെ ടീച്ചർമാർ തെർമ്മൽ സ്കാൻ ഉപയോഗിച്ച് പരിശോധിച്ച ശേഷം സാനിട്ടൈസർ നൽകി കൈകൾ ശുദ്ധീകരിച്ച് പരീക്ഷാ ഹാളിലേക്ക് കടത്തിവിടുന്നു