കോവിഡ് പശ്ചാത്തലത്തിൽ നടക്കുന്ന എസ്എസ്എൽ.സി പരീക്ഷക്ക് മുന്നോടിയായി ബി.ഇ.എം സ്കൂളിലെത്തിയ വിദ്യാർത്ഥികളെ തെർമൽ ഗൺ ഉപയോഗിച്ച് പരിശോധിക്കുകയും ഹാൻഡ് വാഷ് നൽകുകയും ചെയ്യുന്നു