തെങ്ങമം : കോവിഡ് ബാധിച്ച് തെങ്ങമം സ്വദേശി അബുദാബിയിൽ മരിച്ചു. തെങ്ങമം ശ്രീനന്ദനത്തിൽ (കുളമുള്ളതിൽ) ജെ ജയചന്ദ്രൻനായർ( ജെ.ജെ.നായർ- 51-) ആണ് മരിച്ചത്.അബുദാബി ഒായിൽ ഫീൽഡ് ലോജിസ്റ്റിക് സർവീസസ് കമ്പനിയിൽ സൂപ്പർവൈസറാണ്. ഭാര്യ: പ്രിയ ,മക്കൾ: ആകാശ്, അക്ഷിത.