കൊച്ചി ഫോട്ടോജേണലിസ്റ്റ് ഫോറം ലോക്ഡൗൺ ദൃശ്യങ്ങൾ അവതരിപ്പിച്ചുകൊണ്ട് തയ്യാറാക്കിയ നേർക്കാഴ്ചകൾ എന്ന ഹ്രസ്വ വീഡിയോ എറണാകുളം പ്രസ് ക്ലബിൽ കൊച്ചി സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ കെ. ലാൽജി പുറത്തിറക്കുന്നു. കൺവീനർ എ.എസ്. സതീഷ്, ജോ. കൺവീനർമാരായ എൻ.ആർ.സുധർമ്മദാസ്, ടി.കെ. പ്രദീപ് കുമാർ എന്നിവർ സമീപം.