vhse-exam

ഇതുമൊരു ഹാൾ ടിക്കറ്റ്... കോവിഡ് 19 പശ്ചാത്തലത്തിൽ ഇന്നലെ പുനഃരാരംഭിച്ച വി.എച്ച്.എസ്.ഈ പരീക്ഷക്ക് നാട്ടകം ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മാസ്കില്ലാതെ എത്തിയ വിദ്യാർത്ഥിക്ക് പരിശോധനക്ക് നിൽക്കുന്ന അദ്ധ്യാപകർ മാസ്ക് നൽകി പരീക്ഷാഹാളിലേക്ക് അയക്കുന്നു.