vhse-exam

പരീക്ഷാ സോണിൽ... കോവിഡ് 19 പശ്ചാത്തലത്തിൽ ഇന്നലെ പുനഃരാരംഭിച്ച വി.എച്ച്.എസ്.ഈ പരീക്ഷക്ക് നാട്ടകം ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കോട്ടയം ജില്ലയിലെ റെഡ് സോണിൽ ഉൾപ്പെടുന്ന മീനടത്തുനിന്നെത്തിയ വിദ്യാർത്ഥികളെ പ്രേത്യകം ക്രമീകരിച്ച ഹാളിൽ പരീക്ഷയെഴുതാൻ ഇരുത്തിയപ്പോൾ