കരുതലിന് എ പ്ലസ്... കോവിഡ് 19 പശ്ചാത്തലത്തിൽ ഇന്നലെ പുനരാരംഭിച്ച എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് എത്തിയ കുട്ടികൾക്ക് പരീക്ഷക്ക് മുൻപായി സാനിറ്റൈസർ നൽകുന്ന അധ്യാപിക.മലപ്പുറം സെന്റ് ജെമ്മാസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും.