മേടം : അനാവശ്യമായ ആധി നിയന്ത്രിക്കും. ശ്രദ്ധയോടുകൂടി പ്രവർത്തിക്കും. തൃപ്തിക്കുറവ് അനുഭവപ്പെടും.
ഇടവം : പുതിയ പ്രവർത്തനമേഖല. മികച്ചപ്രകടനം കാഴ്ചവയ്ക്കും. പാരിതോഷികം ലഭിക്കും.
മിഥുനം : നയതന്ത്രങ്ങൾ ആവിഷ്കരിക്കും. ലക്ഷ്യപ്രാപ്തി നേടും. സ്വസ്ഥത അനുഭവപ്പെടും.
കർക്കടകം : കൂടുതൽ പ്രവർത്തനങ്ങൾ സജ്ജനസംസർഗമുണ്ടാകും. ചർച്ചകൾ വിജയിക്കും.
ചിങ്ങം : സദ്ചിന്തകൾ വർദ്ധിക്കും. സന്ധിസംഭാഷണത്തിൽ മികവ്. ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും.
കന്നി : ഉദ്യോഗമാറ്റമുണ്ടാകും. ആഗ്രഹസാഫല്യമുണ്ടാകും. യുക്തിപൂർവം പ്രവർത്തിക്കും.
തുലാം : വിജ്ഞാനപ്രദമായ ആശയങ്ങൾ. ആഗ്രഹങ്ങൾ സാധിക്കും. ആത്മവിശ്വാസമുണ്ടാകും.
വൃശ്ചികം : പുതിയ ചുമതലകൾ ഏറ്റെടുക്കും. ലക്ഷ്യപ്രാപ്തിനേടും. ആഹ്ളാദ അന്തരീക്ഷം വരും.
ധനു : വിവിധങ്ങളായ പ്രവർത്തനങ്ങൾ. സേവന സാമർത്ഥ്യമുണ്ടാകും. കാര്യവിജയം.
മകരം : സൗഭാഗ്യം വന്നുചേരും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം. ചിന്തകൾക്കതീതമായി പ്രവർത്തിക്കും.
കുംഭം : അസാധാരണ വ്യക്തികളെ പരിചയപ്പെടും. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സാധിപ്പിക്കും. അപര്യാപ്തതകൾ പരിഹരിക്കും.
മീനം : പ്രതികരണശേഷി ആർജിക്കും. സാഹചര്യങ്ങളെ തരണം ചെയ്യും. ഉത്സാഹം വർദ്ധിക്കും.