"നിയന്ത്രണങ്ങളില്ലാതെ"- കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച എസ്.എസ്.എല്‍.സി പരീക്ഷ വീണ്ടും പുനരാരംഭിച്ചപ്പോൾ പൊലീസിന്റെ സുരക്ഷാ മുന്നറിപ്പ് അവഗണിച്ച് സാമൂഹിക അകലം പാലിക്കാതെ പരീക്ഷ കഴിഞ്ഞിറങ്ങുന്ന വിദ്യാർത്ഥികളെ കൊണ്ടുപോകുവാൻ കോട്ടൺഹിൽ ഗേൾസ് സ്കൂളിന് മുന്നിലെത്തിയ രക്ഷിതാക്കൾ