എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞ് സാമൂഹിക അകലം പാലിക്കാതെ പുറത്തേക്കിറങ്ങുന്ന വിദ്യാർത്ഥികൾ കോട്ടൺഹിൽ ഗേൾസ് സ്കൂളിൽ നിന്നുള്ള കാഴ്ച