hardik-natasa
hardik natasa

ഇന്ത്യൻ ക്രിക്കറ്റർ ഹാർദിക് പാണ്ഡ്യയും പ്രതിശ്രുത വധു നതാഷ സറ്റാൻകോവിച്ചും. കഴിഞ്ഞ ദിവസം നതാഷ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രം.ഇൗ വർഷം ജനുവരി ഒന്നിനാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്.