guru06

ഇടവി​ടാതെ ദേവ ദേവ ഭജനം കൊണ്ട് പാപക്കാട് എരിഞ്ഞുപോകുമാറും സംസാര ഭ്രമത്തിൽ തീ പറ്റിപ്പിടിക്കാതെയും അല്ലയോ സുബ്രഹ്മണ്യ ഭഗവാൻ എന്നെ രക്ഷിച്ചനുഗ്രഹിക്കുക.