sslc1

പരീക്ഷാ ചൂടാണ് മാഷേ... കോവിഡ് 19 പശ്ചാത്തലത്തിൽ ഇന്നലെ പുനരാരംഭിച്ച എസ്‌.എസ്‌.എൽ.സി. പരീക്ഷയ്ക്ക് എത്തിയ കുട്ടികളെ തെർമൽ സ്‌കാനർ ഉപയോഗിച്ച്‌ പരിശോധിച്ചപ്പോൾ. മലപ്പുറം എം.എസ്.പി ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നുള്ള കാഴ്ച.