മഴനീർ തുള്ളികൾ... ചൂടിനിത്തിരി ആശ്വാസമായി ഇന്നലെ വൈകുന്നേരത്തോടെ മലപ്പുറത്ത് പെയ്ത മഴയ്ക്കിടെ റോഡ് ക്രോസ് ചെയ്യുന്നയാൾ. മലപ്പുറം മൂന്നാം പടിയിൽ നിന്നുള്ള കാഴ്ച.