കാർട്ടൂൺ അക്കാദമി കൊവിഡ് ബോധവത്കരണത്തിനായി വയനാട് കല്പറ്റയിലൊരുക്കിയ കാർട്ടൂൺ മതിലിൽ ചിത്രം വരയ്ക്കുന്ന ഡാവിഞ്ചി സുരേഷ്. 9 കലാകാരന്മാർ ചേർന്ന് നർമ്മവും അറിവും പകരുന്ന 9 ചിത്രങ്ങളാണ് കൽപ്പറ്റ താലൂക്ക് ആശുപത്രിയുടെ മതിലിൽ വരച്ചത്.കാമറ:കെ.ആർ. രമിത്