exam-hss

കണ്ണ് നട്ട്... കോവിഡ് 19 പശ്ചാത്തലത്തിൽ മാറ്റിവെച്ച ഹയർ സെക്കൻഡറി പരീക്ഷ ഇന്നലെ പുനരാരംഭിച്ചപ്പോൾ പരീക്ഷ കഴിഞ്ഞ രക്ഷിതാക്കളെ കാത്ത് നിൽക്കുന്ന വിദ്യാർത്ഥികൾ. കോട്ടയം ബേക്കർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്നുള്ള കാഴ്ച.