കൂട്ടിന്റെ കൂട്ടം... കോവിഡ് 19 പശ്ചാത്തലത്തിൽ മാറ്റിവെച്ച ഹയർ സെക്കൻഡറി പരീക്ഷ ഇന്നലെ പുനരാരംഭിച്ചപ്പോൾ കുട്ടികൾ സാമൂഹിക അകലം പാലിക്കണമെന്ന കർശന നിര്ദേശമുണ്ടെങ്കിലും പരീക്ഷ കഴിഞ്ഞ് കൂട്ടമായി പോകുന്ന വിദ്യാർത്ഥികൾ. കോട്ടയം ബേക്കർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്നുള്ള കാഴ്ച.