വയനാട്ടിലെ റിസോർട്ടുകളിൽ ജോലിയെടുത്തിരുന്ന വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ നാട്ടിലേക്ക് മടങ്ങുന്നതിനായി പാലക്കാട് റെയിൽവേ സ്റ്റേഷനിലേക്ക് സർക്കാർ ഏർപ്പെടുത്തിയ പ്രത്യേക ബസ്സിൽ യാത്ര തിരിക്കുന്നു