മേടം : ശാസ്ത്രീയ വശങ്ങൾ സമന്വയിപ്പിക്കും. പുതിയ കർമ്മപദ്ധതികൾ. സമന്വയ സമീപനങ്ങൾ.
ഇടവം : അനുകൂല സാഹചര്യങ്ങൾ. പുതിയ സ്നേഹബന്ധം ഉടലെടുക്കും. ആഗ്രഹങ്ങൾ സഫലമാകും.
മിഥുനം : സഹോദര സഹായങ്ങൾ. പ്രയത്‌നങ്ങൾക്ക് ഫലമുണ്ടാകും. മഹദ് വ്യക്തികളെ പരിചയപ്പെടും.
കർക്കടകം : പ്രശംസാർഹമായ കാര്യങ്ങൾ. സാമ്പത്തികനേട്ടം. പരോപകാരം ചെയ്യും.
ചിങ്ങം : സമൂഹത്തിൽ സൽപ്പേരുണ്ടാക്കും. കലഹങ്ങൾ ഒഴിവാകും. കൂടുതൽ ശ്രദ്ധ വേണ്ടിവരും.
കന്നി : തൊഴിലവസരങ്ങൾ വന്നുചേരും. സുഹൃത്ത് സഹായം. തിരിച്ചടികൾ പ്രതീക്ഷിക്കാം.
തുലാം : കർമ്മരംഗത്ത് തിളക്കം. ശുഭകരമായ കാര്യങ്ങൾ. ഉദ്യോഗക്കയറ്റത്തിന് അവസരം.
വൃശ്ചികം : സഹായമുണ്ടാകും. ദുരാഗ്രഹം ഒഴിവാക്കണം. ഇടപെടലുകളിൽ ശ്രദ്ധ വേണം.
ധനു : വിദ്യാഭ്യാസ കാര്യത്തിൽ കാലതാമസം. ചില ചുമതലകൾ ഒഴിവാക്കും. കൃഷികാര്യങ്ങളിൽ നേട്ടം.
മകരം : സമൂഹത്തിന് വേണ്ടി പ്രവർത്തിക്കും. ജനപ്രീതി ലഭിക്കും. നിരവധി അവസരങ്ങൾ.
കുംഭം : കരുതലോടെ കാര്യങ്ങൾ ചെയ്യും. ആരോഗ്യരംഗത്ത് മികവ്. ദീർഘയാത്രകളിൽ പ്രയാസങ്ങൾ.
മീനം : കഴിവുകൾ തൃപ്തികരമായി ഉപയോഗിക്കും. അപ്രതീക്ഷിത നേട്ടങ്ങൾ. പ്രവർത്തന മുന്നേറ്റം.