kseb

കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കുന്ന ജനതയ്ക്ക് മറ്റൊരു മുൻകരുതൽ നിർദേശവുമായി കെ.എസ്.ഇ.ബി. ലോക്ക് ഡൗൺ കാലയളവിൽ അന്തരീക്ഷത്തിലുണ്ടായ വ്യതിയാനങ്ങളാണ് ഇത്തരത്തിൽ ജാഗ്രതാ നിർദ്ദേശം നൽകാനുള്ള സാഹചര്യം. വരാൻ പോകുന്ന മഴക്കാലവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഇടിമിന്നൽ മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ അപകട സാധ്യത ഉണ്ടായേക്കുമെന്നാണ് കെ.എസ്.ഇ.ബി. മണ്ണാർക്കാട് ഡിവിഷൻ എക്‌സിക്യൂട്ടിവ് എഞ്ചിനീയർ ഡോ.പി.രാജൻ വ്യക്തമാക്കുന്നു.

വീഡിയോ കാണാം-