എന്റെ സമീപത്തെത്തി നിന്ന് ചുറ്റും ആയിരമായിരം കിരണങ്ങൾ വ്യാപിച്ച് ശോഭിക്കുന്ന ആയുധമായ വേൽ ഉയർത്തിപ്പിടിച്ച കൈകൊണ്ടിവനെ അനുഗ്രഹിച്ചാലും.