bev-q

ഹലോ ബെവ്‌ "ക്യൂ" വിലാണ്...ലോക്ക് ഡൗണിന് ശേഷം സംസ്ഥാനത്ത് ആദ്യമായി മദ്യവിൽപ്പന പുനരാരംഭിച്ചപ്പോൾ എറണാകുളം തോപ്പുംപടി എ.ടി.എസ്.ബാറിന് മുൻപിൽ നിന്നുള്ള കാഴ്ച. പ്രവർത്തനം തുടങ്ങിയെങ്കിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആപ് തകരാറിലാണ്.