sslc

കാണാം നല്ലൊരു' നാളെ '...എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് തൃശൂർ ഹോളി ഫാമിലി കോൺവെൻറിൽ ബസിൽ മടങ്ങുന്ന കുട്ടികൾ തങ്ങളുടെ കൂട്ടുകാരോട് കൈവീശി യാത്ര പറയുന്നു