bevq

കാത്തിരുന്ന വീര്യം... ലോക്ക് ഡൗൺ ഇളവിൽ സംസ്ഥാനത്തെ വിദേശമദ്യശാലകൾ തുറന്നപ്പോൾ കോട്ടയം ചന്തക്കടവിലെ മദ്യശാലയിൽ മദ്യം വാങ്ങാൻ ആദ്യമെത്തിയ ആൾ