sslc

അരികെ നിന്നാലും അകലമാണ്... പരീക്ഷക്കെത്തുന്ന കുട്ടികൾ സാമൂഹിക അകലം പാലിക്കണമെന്ന കർശന നിർദേശത്തെത്തുടർന്ന് ഇന്നലെ അവസാനിച്ച എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് മടങ്ങവേ സുഹൃത്തുക്കളോട് സ്കൂൾ ബസിലിരുന്ന് യാത്ര പറയുന്ന വിദ്യാർത്ഥികൾ. കോട്ടയം എം.ഡി സ്കൂളിൽ നിന്നുള്ള കാഴ്ച.