എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥിനി കൂട്ടുകാരിയോട് സാമൂഹിക അകലം പാലിച്ച് ആംഗ്യ ഭാഷയിൽ സംസാരിക്കുന്നു.പത്തനംതിട്ട മാർത്തോമാ സ്കൂളിൽ നിന്നുളള കാഴ്ച.