ശ്രീകാര്യം: ചെറുവയ്ക്കൽ വാലുവിള വീട്ടിൽ പരേതനായ നടരാജന്റെയും ഭാസുരാംഗിയുടെയും മകൻ രാജു. എൻ (38)നിര്യാതനായി. സഹോദരങ്ങൾ : രഘു. എൻ, താര. ബി. സഞ്ചയനം :തിങ്കളാഴ്ച രാവിലെ 8 ന്.