ദുബായ് : ഇൗ വർഷം ആസ്ട്രേലിയയിൽ നടക്കേണ്ട ട്വന്റി-20 ലോകകപ്പ് മാറ്റിവയ്ക്കുമോ എന്നതിൽ ഇന്നലെ ചേർന്ന ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ഒാൺലൈൻ യോഗം തീരുമാനമെടുത്തില്ല. വിവിധ രാജ്യങ്ങൾ തമ്മിൽ ഏകാഭിപ്രായത്തിൽ എത്താൻ കഴിയാതിരുന്നതാണ് കാരണം.തീരുമാനം ജൂൺ പത്തിലേക്ക് മാറ്റിയിരിക്കുകയാണ്.