മേടം : നയപരമായ പെരുമാറ്റം. അംഗീകാരങ്ങൾ കൊണ്ടുവരും. അസ്വാരസ്യങ്ങൾ ഒഴിവാക്കും.
ഇടവം : പ്രശ്നങ്ങൾ തരണം ചെയ്യും. കഴിവുകൾ പ്രകടിപ്പിക്കും. സഹപ്രവർത്തകരുടെ സഹായം.
മിഥുനം : കാര്യതടസം. ജീവകാരുണ്യ പ്രവർത്തനങ്ങൾ. പ്രവർത്തന പുരോഗതി.
കർക്കടകം : സാമ്പത്തിക നേട്ടം. മാതൃകാപരമായ സമീപനം. സജ്ജന പ്രീതിയുണ്ടാകും.
ചിങ്ങം : മനസമാധാനമുണ്ടാകും. സുഹൃത്ത് സഹായം. വീഴ്ചയുണ്ടാകാതെ ശ്രദ്ധിക്കണം.
കന്നി : ആഗ്രഹ സാഫല്യം. ലളിതമായ അവതരണം. പുതിയ ഭരണസംവിധാനം.
തുലാം : ആത്മവിശ്വാസമുണ്ടാകും. മാതാപിതാക്കളെ അനുസരിക്കും. സഹപ്രവർത്തകരുടെ സഹകരണം.
വൃശ്ചികം : സ്വന്തം ചുമതലകൾ നിറവേറ്റും. ജാമ്യം നിൽക്കരുത്. വിട്ടുവീഴ്ചാമനോഭാവം.
ധനു : അനുകൂല സാഹചര്യങ്ങൾ. ആശ്രയം നൽകും. ആഗ്രഹങ്ങൾ സഫലമാകും.
മകരം : പ്രശ്നങ്ങൾ പരിഹരിക്കും. പുരോഗതി നേടും. കർമ്മപദ്ധതികൾ ആവിഷ്കരിക്കും.
കുംഭം : ചുമതലകൾ ചെയ്തുതീർക്കും. പാരമ്പര്യ പ്രവർത്തികൾ. കഴിവുകൾ പ്രകടിപ്പിക്കും.
മീനം : പുതിയ ആശയങ്ങൾ. സമ്മർദ്ദം ഒഴിവാകും. സമാനചിന്താഗതിയുള്ളവരുമായി സംസർഗം.