വന്നെത്തി വസന്തകാലം...ലോക്ക് ഡൗണിന് ശേഷം സംസ്ഥാനത്ത് മദ്യവിൽപ്പന പുനരാരംഭിച്ചപ്പോൾ എറണാകുളം നഗര മധ്യത്തിലെ യുവറാണി ബാറിൽ നിന്ന് മദ്യം വാങ്ങിച്ച് കൊണ്ട് പോകുന്നയാൾ