gpo

മത്സ്യബന്ധനത്തിന് ആവശ്യമായ മണ്ണെണ്ണയുടെ വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി പിൻവലിക്കുക, മണ്ണെണ്ണ ക്വാട്ട വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മത്സ്യതൊഴിലാളി യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജി.പി.ഓയുടെ മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി.ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യുന്നു. പുല്ലുവിള സ്റ്റാന്റലി, ഇ.കെന്നഡി, ആന്റോ സുരേഷ് തുടങ്ങിയവർ സമീപം