സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കവടിയാർ കൊട്ടാരവളപ്പിൽ ആരംഭിച്ച പച്ചക്കറി കൃഷി പൂയം തിരുന്നാൾ ഗൗരി പാർവതി ബായി ഉദ്‌ഘാടനം ചെയ്യുന്നു. വി. കെ പ്രശാന്ത് എം. എൽ. എ, എം. വിജയകുമാർ, വഞ്ചിയൂർ ബാബു തുടങ്ങിയവർ സമീപം