kitchen

വീടിനുള്ളിലെ ഒരു പ്രധാനപ്പെട്ട സ്ഥലം ഉണ്ടെങ്കിൽ അത് മറ്റൊന്നുമല്ല അത് അടുക്കളയാണ്. അതിനാൽ തന്നെ വളരെ ശ്രദ്ധാപൂർവം നമ്മൾ അടുക്കള സംരക്ഷിക്കണം. മറ്റു മുറികളെ പോലെ തന്നെ അടുക്കള നിർമ്മിക്കുമ്പോഴും പല നിയമങ്ങളും പാലിക്കേണ്ടതുണ്ട്. അത് എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.