01

ക്രിസ്തുവിന്റെ പെയിന്റിംഗിന് വിറ്റുകിട്ടിയ ഒരു ലക്ഷം രൂപ കൊവിഡ് പ്രതിരോധത്തിനായി ചലച്ചിത്ര താരം കോട്ടയം നസീർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ആലപ്പുഴ ബീച്ച് ക്ലബാണ് ഈ പെയിന്റിംഗ് സ്വന്തമാക്കിയത്.ഇന്നലെ പെയിന്റിംഗ് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ സാന്നിദ്ധ്യത്തിൽ ആലപ്പുഴ ബിഷപ്പ് ഹൗസിന് കൈമാറി