ddd

വിഴിഞ്ഞം: ​​ വിഴിഞ്ഞം തെരുവിൽ പെരുമാൾ നിവാസ് നല്ലച്ചിവിളാകാം വിശ്വനാഥൻ ആചാരി (72) നിര്യാതനായി. ഭാര്യ:​ കുമാരി. മക്കൾ:​ ശിവകുമാർ,ശെൽവി, രതീഷ്,സന്തോഷ്. മരുമക്കൾ:​​ അയ്യപ്പൻ,നിരൂപ,ധന്യ.