കേരളത്തിൽ കാലവർഷം എത്തുന്നതിന്റെ സൂചന നൽകി കൊണ്ട് മലമ്പുഴ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കാർമേഘങ്ങൾ ഉരുണ്ടു കൂടിയപ്പോൾ. ജൂൺ ഒന്നോടെ കാലവർഷം തുടങ്ങാനിടയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്