ഇക്കാലത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്‌ലി. വിരാടിന്റെ വിക്കറ്റ് സ്വന്തമാക്കുക ഏതൊരു ബൗളറുടെയും സ്വപ്നമാണ്. കരിയറിൽ വിരാടിനെ ഏറ്റവും കൂടുതൽ പുറത്താക്കിയിട്ടുള്ള ബൗളർമാർ ഇവരാണ്.ടെസ്റ്റ്, ഏകദിനം , ട്വന്റി-20 എന്നിങ്ങനെ എല്ലാ ഫോർമാറ്റുകളും ചേർത്തുള്ള
കണക്കാണിത്.
ടിം സൗത്തി (ന്യൂസിലൻഡ്)
10 തവണ 31 മത്സരങ്ങൾ
ജയിംസ് ആൻഡേഴ്സൺ (ഇംഗ്ലണ്ട്)
8 തവണ 29 മത്സരങ്ങൾ
ഗ്രെയിം സ്വാൻ (ഇംഗ്ലണ്ട്)
8 തവണ 16 മത്സരങ്ങൾ
മോർണെ മോർക്കൽ (ദക്ഷിണാഫ്രിക്ക)
7 തവണ 29 മത്സരങ്ങൾ
നാഥാൻ ലിയോൺ
7 തവണ 25 മത്സരങ്ങൾ
ആദം സാംപ (ആസ്ട്രേലിയ)
7 തവണ 21 മത്സരങ്ങൾ
രവി രാംപോൾ ( വെസ്റ്റിൻഡീസ്)
7 തവണ 17 മത്സരങ്ങൾ