fish

കേരളത്തിന്റെ മീൻ കറികളിൽ നിന്ന് തീർത്തും വ്യത്യസ്തമാണിത്.
തമിഴ് രുചിക്കൂട്ടാണിത് .സുഗന്ധ ദ്രവ്യങ്ങൾ
കൊണ്ട് നിറഞ്ഞകൂട്ടുകളാൽ പ്രസിദ്ധമാണ് ചെട്ടിനാട് രുചികൾ.
ചെട്ടിനാട് മീൻ കറി ഉണ്ടാക്കുന്നതിന്റെ
വീഡിയോ കാണാം