ഫോർഡിന്റെ പുതിയ മോഡലായ ഫിഗോ BS6 ഇപ്പോൾ കാർ വിപണിയിൽ ചർച്ചാ വിഷയമാണ്.ആറ് നിറങ്ങളിലാണ് ഇത് പുറത്തിറക്കിരിക്കുന്നത്.കുടുംബ യാത്രയ്ക്ക് തീർത്തും ഇണങ്ങുന്ന തരത്തിലാണ് ഇത് പരിഷ്കരിച്ചിരിക്കുന്നത്.ഈ കാറിനെക്കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക