astrology

മേടം : വിട്ടുവീഴ്ചാമനോഭാവമുണ്ടാകും. തൊഴിൽ സമ്മർദ്ദം. ആവശ്യങ്ങൾ പരിഗണിക്കും.

ഇടവം : ആത്മീയ ചിന്തകൾ വർദ്ധിക്കും. മനസമാധാനമുണ്ടാകും. സ്വസ്ഥതയും സമാധാനവും.

മിഥുനം : മറ്റുള്ളവർക്ക് ഉപകാരമാകും. തൊഴിൽ ക്രമീകരിക്കും. നല്ല ആശയങ്ങൾ സ്വീകരിക്കും.

കർക്കടകം : ക്ഷമിക്കാനുള്ള കഴിവ് . സംരംഭത്തിൽ നിന്നുപിന്മാറും. അധികാരപരിധി വർദ്ധിക്കും.

ചിങ്ങം : നിലപാടിൽ മാറ്റങ്ങൾ വരുത്തും. സഹോദരസഹായം. ചില സാഹചര്യങ്ങളെ അതിജീവിക്കും.

കന്നി : ചർച്ചകൾ അനുകൂലമാകും. ചുമതലകൾ വർദ്ധിക്കും. വ്യവസ്ഥകൾ പാലിക്കും.

തുലാം : ആത്മവിശ്വാസമുണ്ടാകും. വിജ്ഞാനപ്രദമായ ചർച്ചകൾ. ആഗ്രഹങ്ങൾ സഫലമാകും.

വൃശ്ചികം :വാക്കുകൾ ഫലപ്രദമാകും. വ്യവസ്ഥകൾ പാലിക്കും. ലക്ഷ്യപ്രാപ്തി നേടും.

ധനു : ചുമതലകൾ ചെയ്തുതീർക്കും. അനാവശ്യമായ സംശയങ്ങൾ. പ്രലോഭനങ്ങളിൽ പെടരുത്.

മകരം :അനുകൂല സാഹചര്യം. കീർത്തി വർദ്ധിക്കും. ആരോഗ്യം തൃപ്തികരം.

കുംഭം : തൃപ്തികരമായി പ്രവർത്തിക്കും. രോഗശമനമുണ്ടാകും. ചർച്ചകളിൽ വിജയം.

മീനം : നിശ്ചയദാർഡ്യമുണ്ടാകും. അനുകൂല സാഹചര്യങ്ങൾ. വിട്ടുവീഴ്ചാ മനോഭാവം.