എന്റെ എല്ലാ ദുഃഖവുമകറ്റി പ്രിയതമയായ വല്ലിയോടും മയിൽ വാഹനമേറി ഒരുമിച്ച് ചാഞ്ചാടി വന്ന് സംസാര സമുദ്രത്തിൽ നിന്ന് കരകയറ്റിയെങ്കിൽ.