ഇന്ന് വാവ സുരേഷ് സ്പെഷ്യൽ എപ്പിസോഡുമായാണ് നിങ്ങൾക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത് ,വാവ ഇതുവരെ പിടികൂടിയ എല്ലാ വിഷപ്പാമ്പുകളെയും ,അവയുടെ അപകടസാധ്യതകളെക്കുറിച്ചും നിങ്ങൾക്ക് മനസിലാക്കി തരുന്നു. വിഷപാമ്പുകളുടെ കടി നിരവധിതവണ ഏറ്റിട്ടുള്ള വാവ മൂർഖൻ പാമ്പിന്റെയും, അണലിയുടെയും കടി കിട്ടിയപ്പോൾ ഉണ്ടായ ശാരീരികവും മാനസികവുമായ അനുഭവങ്ങൾ വിവരിക്കുന്നു.
അതുമാത്രമല്ല വാവയുടെ സ്വന്തത്തിലുള്ള ഒരാൾ അണലിയുടെ കടിയേറ്റു മരിച്ച സംഭവവും വിശദീകരിക്കുന്നു ,കാണുക സാധാരണയായും ,അപൂർവമായും കേരളത്തിൽ കാണുന്ന വിഷപ്പാമ്പുകളെ കുറിച്ചുള്ള അറിവുകളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്