
കൊച്ചി: റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിന്റെ ചുവടുപിടിച്ച് യൂകോ ബാങ്ക് വായ്‌പകളുടെ അടിസ്ഥാന പലിശനിരക്ക് 7.30 ശതമാനത്തിൽ നിന്ന് മേയ് 27ന് പ്രാബല്യത്തിൽ വന്നവിധം 6.90 ശതമാനമാക്കി കുറച്ചു. റീട്ടെയിൽ, എം.എസ്.എം.ഇ വായ്‌പകൾ കുറഞ്ഞ പലിശനിരക്കിൽ ലഭിക്കും.