1

മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശത്തിനനുസരണമായി നിയമസഭാ കോംപ്ലക്സും നിയമസഭാ സാമാജികരുടെ വാസസ്ഥലവും ശുചീകരിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു .