. കടയ്ക്കാവൂർ :കടയ്ക്കാവൂർ ജാനകി ഭവനിൽ പ്രഭാകരൻ (85, റിട്ട.കെ. എസ്. ആർ. ടി. സി ) നിര്യാതനായി. ഭാര്യ രമാദേവി. മക്കൾ :രശ്മി പി. ആർ, റോയ് പി. ആർ, മരുമക്കൾ :വിജയകുമാർ.കെ , പ്രീത. കെ . സഞ്ചയനം 3 ന് രാവിലെ 8.30 ന്.