ഓർമ്മിക്കാൻ .. ഇന്ന് അവസാനിച്ച ഹയർ സെക്കൻഡറി പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥിനികൾ സെൽഫി എടുക്കുന്നു. കോട്ടൺഹിൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുളള ദൃശ്യം
ഇന്ന് അവസാനിച്ച ഹയർ സെക്കൻഡറി പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥിനി സഹപാഠിയുടെ യൂണിഫോമിൽ ഓർമ്മക്കുറിപ്പെഴുതുന്നു. കോട്ടൺഹിൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുളള ദൃശ്യം
ഇന്ന് അവസാനിച്ച ഹയർ സെക്കൻഡറി പരീക്ഷ കഴിഞ്ഞിറങ്ങിയ കോട്ടൺഹിൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികൾ
ഇന്ന് അവസാനിച്ച ഹയർ സെക്കൻഡറി പരീക്ഷ കഴിഞ്ഞ് ഗവൺമെന്റ് കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പുറത്തിറങ്ങിയ വിദ്യാർത്ഥിനികൾ പരസ്പരം യാത്ര പറഞ്ഞ് പിരിയുന്നു