പൂവാർ: നമ്പ്യാതി തിടുതിടുപ്പൻവിള വീട്ടിൽ ഇബനീസർ നാടാർ (100) നിര്യാതനായി.
ഭാര്യ: പരേതയായ കമലം.മക്കൾ:ക്രിസ്തുദാസ്, ഡെയ്സി, റോബി, സത്യദാസ്, യേശുദാസ്, സത്യരാജ്, ഗ്ലാഡ്സ്റ്റൺ.
മരുമക്കൾ: പുഷ്പലീല, വേദരാജ്, കെസിയ, വിമല, സിസ് ലറ്റ്, നിർമ്മല, ദിവ്യ
പ്രാർത്ഥന:ചൊവ്വ രാവിലെ 9 ന് സ്വവസതിയിൽ.